പൂ​താ​ടി പ​ഞ്ചാ​യ​ത്ത് അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്തു
Sunday, June 13, 2021 11:52 PM IST
കേ​ണി​ച്ചി​റ: പൂ​താ​ടി പ​ഞ്ചാ​യ​ത്ത് ഗ്രീ​ന്‍ കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്തു. മ​ഴ​ക്കാ​ല​മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത​ക​ര്‍​മ്മ സേ​ന അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്ത്വ​ത്തി​ല്‍ പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള വ​സ്തു​ക്ക​ളാ​ണ് നീ​ക്കം ചെ​യ്ത​ത്.
മാ​ലി​ന്യ നി​ര്‍​മ്മാ​ര്‍​ജ്ജ​ന രം​ഗ​ത്ത് പൂ​താ​ടി പ​ഞ്ചാ​യ​ത്ത് ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച അ​ജൈ​വ വ​സ്തു​ക്ക​ള്‍ ഗ്രീ​ന്‍ കേ​ര​ള പ​ദ്ധ​തി പ്ര​കാ​രം ക​യ​റ്റി അ​യ​ച്ച​ത്. കേ​ണി​ച്ചി​റ താ​ഴ​ത്ത​ങ്ങാ​ടി​യി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സി സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്ര​ഭാ​ക​ര​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മി​നി സു​രേ​ന്ദ്ര​ന്‍, പി.​എം. സ​രി​ത, സി.​ജി. പ​വി​ത്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.