ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍
Tuesday, June 15, 2021 11:56 PM IST
ക​ൽ​പ്പ​റ്റ: മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 15, 16 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യും പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 12 ലെ ​കൊ​റ്റി​യോ​ട്കു​ന്ന് കോ​ള​നി പ്ര​ദേ​ശം, നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 12 ലെ ​കോ​ട്ടൂ​ർ കോ​ള​നി, ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 16 ലെ ​പ​ച്ചി​ല​ക്കാ​ട് പ​ടി​ക്കം​വ​യ​ൽ പ്ര​ദേ​ശം, എ​ട​വ​ക പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് നാ​ലി​ലെ പാ​ണ്ടി​ക്ക​ട​വ് പ്ര​ദേ​ശം എ​ന്നി​വ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യും ജി​ല്ലാ ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ചു.