ശ്രേ​യ​സ്-​എം​സി​വൈ​എം ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Tuesday, June 15, 2021 11:56 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ശ്രേ​യ​സി​ന്‍റേ​യും എം​സി​വൈ​എ​മ്മി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു​വേ​ണ്ടി ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷൈ​നി, ശ്രേ​യ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ഡ്വ.​ഫാ.​ബെ​ന്നി ഇ​ട​യ​ത്ത്, എം​സി​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​സാ​മു​വ​ൽ ഒ​ഐ​സി, മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​ഏ​ബ്ര​ഹാം ആ​ശാ​രി​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എം​സി​വൈ​എം ഭാ​ര​വാ​ഹി​ക​ളാ​യ ജി​ബി​ൻ, റോ​ബി​ൻ, റ​സ​ൽ വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ൾ, ശ്രേ​യ​സ് സ​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, സ്റ്റാ​ഫ് എന്നി​വ​ർ ര​ക്ത​ദാ​നം ന​ട​ത്തി. ബ്ല​ഡ് ബാ​ങ്ക് കൗ​ൺസി​ല​ർ ബീ​ന, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ന​ദീ​റ, അ​ബി എ​സ്. നാ​യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 40 യൂ​ണി​റ്റ് ര​ക്തം ബ്ല​ഡ് ബാ​ങ്കി​ന് ന​ൽ​കി.