കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​രിൽ സ​മ​ർ​ദ്ദം ചെ​ലു​ത്ത​ണം: സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം
Friday, June 18, 2021 1:13 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​റി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നി​വ​ർ​ക്ക് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ നി​വേ​ദ​നം ന​ൽ​കി.
ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി ത​ള്ളു​ക, സ​ർ​ഫാ​സി നി​യ​മ​ത്തി​ൽ നി​ന്ന് ക​ർ​ഷ​രെ ഒ​ഴി​വാ​ക്കു​ക, ക​ർ​ഷ​ക​ന്‍റെ പേ​രി​ലു​ള്ള എ​ല്ലാ ജ​പ്തി ന​ട​പ​ടി​ക​ളും നി​ർ​ത്തി വെ​ക്കു​ക, മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ക​ർ​ഷ​ക പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക സ​ഹി​തം ന​ൽ​കു​ക, 2016 ജൂ​ണ്‍ മു​ത​ൽ അ​പേ​ക്ഷ ന​ൽ​കി പെ​ൻ​ഷ​ൻ കാ​ത്തു ക​ഴി​യു​ന്ന​വ​ർ​ക്ക് ക​ർ​ഷ​ക പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക, മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യം, കാ​റ്റ് തു​ട​ങ്ങി​യ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ലെ കൃ​ഷി​നാ​ശ​ത്തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം വൈ​കാ​തെ ന​ൽ​കു​ക, ത​രി​ശുഭൂ​മി കൃ​ഷി​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ​ബ്സി​ഡി ന​ൽ​കു​ക, ക​ർ​ഷ​ക​രി​ൽ നി​ന്ന് സം​ഭ​രി​ച്ച ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വി​ല​യും, വി​ള ഇ​ൻ​ഷു​റ​ൻ​സ് തു​ക​യും വി​ത​ര​ണം ചെ​യ്യു​ക, കൃ​ഷി​യു​ടെ മു​ഴു​വ​ൻ ചി​ല​വു​ക​ളും സ​ർ​ക്കാ​ർ വ​ഹി​ക്കു​ക തു​ട​ങ്ങി ഇ​രു​പ​തോ​ളം ആ​വ​ശ്യ​ങ്ങ​ള​ട​ങ്ങി​യ നി​വേ​ദ​നം എ​ൻ. ഖാ​ലി​ദ് രാ​ജ, വി. ​അ​സൈ​നാ​ർ ഹാ​ജി, പി.​കെ.​അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​രാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​ക്ക് ന​ൽ​കി​യ​ത്.