അ​തി​ജീ​വ​ന സ​മ​രം ന​ട​ത്തി
Tuesday, July 6, 2021 12:38 AM IST
കാ​ട്ടി​ക്കു​ളം: സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ബു​ദ്ധി​മു​ട്ടു​ന്ന ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് അ​നു​ബ​ന്ധ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​എ​സ്ഡ​ബ്ല്യു​എ​കെ കാ​ട്ടി​ക്കു​ളം, പു​ൽ​പ്പ​ള്ളി മേ​ഖ​ല ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തി​ജീ​വ​ന സ​മ​രം ന​ട​ത്തി. കാ​ട്ടി​ക്കു​ളം വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ന്പി​ൽ ന​ട​ത്തി​യ സ​മ​രം ജി​ല്ലാ സെ​ക്ര​ട്ട​റി ബൈ​ജു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ജി, മു​സ്ത​ഫ, ഷൈ​ജു, ജ​യേ​ഷ്, ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​ന​ന്ത​വാ​ടി: ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ന​ന്ത​വാ​ടി സ​ബ് ക​ള​ക്ട​ർ ഓ​ഫീ​സി​നു മു​ന്പി​ൽ നി​ശ​ബ്ദ സ​മ​രം ന​ട​ത്തി. സി​ബി സെ​ബാ​സ്റ്റ്യ​ൻ, പി.​ജി. ബാ​ബു, സി.​എം. ഷ​മീ​ർ, പി.​സി ഷെ​റി​ൻ, ഷ​മാ​സ് തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.