ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും
Thursday, July 22, 2021 12:05 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ടി​പി​ആ​ർ നി​ര​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ള​വു​ക​ളും ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​തു​ക്കി നി​ശ്ച​യി​ച്ചു. എ ​വി​ഭാ​ഗ​ത്തി​ൽ മൂ​ന്നും ബി ​യി​ൽ 10 ഉം ​സി യി​ൽ ഒ​ന്പ​തും ഡി ​യി​ൽ നാ​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണ് പു​തു​താ​യു​ള്ള​ത്.
എ ​വി​ഭാ​ഗം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ-​വൈ​ത്തി​രി (3.27), പൊ​ഴു​ത​ന (4.71), തി​രു​നെ​ല്ലി (4.42). ബി ​വി​ഭാ​ഗം-​പു​ൽ​പ്പ​ള്ളി (5.44), മു​ള്ള​ൻ​കൊ​ല്ലി (5.27), ത​വി​ഞ്ഞാ​ൽ (6.66), തൊ​ണ്ട​ർ​നാ​ട് (7.61), പ​ടി​ഞ്ഞാ​റ​ത്ത​റ (8.62), കോ​ട്ട​ത്ത​റ (8.09), മീ​ന​ങ്ങാ​ടി (8.46), ക​ൽ​പ്പ​റ്റ (8.47), വെ​ങ്ങ​പ്പ​ള്ളി (8.91), നെ​ൻ​മേ​നി (9.78). സി ​വി​ഭാ​ഗം- നൂ​ൽ​പ്പു​ഴ (10.45), അ​ന്പ​ല​വ​യ​ൽ (11.69), ബ​ത്തേ​രി (11.84), പ​ന​മ​രം (11.95), പൂ​താ​ടി (12.75), ക​ണി​യാ​ന്പ​റ്റ (12.15), മു​ട്ടി​ൽ (12.35), മാ​ന​ന്ത​വാ​ടി (14.86), വെ​ള്ള​മു​ണ്ട ( 14.46). ഡി ​വി​ഭാ​ഗം -എ​ട​വ​ക ( 15.8), മേ​പ്പാ​ടി (15.17), മൂ​പ്പൈ​നാ​ട് (16.17), ത​രി​യോ​ട് (19.48). ഓ​രോ വി​ഭാ​ഗ​ത്തി​ലും നി​ല​വി​ലു​ള്ള ഇ​ള​വു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും തു​ട​രു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള അ​റി​യി​ച്ചു.