ജി​ല്ല​യി​ൽ 363 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്: 135 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Saturday, July 24, 2021 12:53 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 363 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 135 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 14.69 ആ​ണ്. 354 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യ്ക്കും കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 73,058 ആ​യി. 67,916 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 4478 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 3255 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.
വെ​ള്ള​മു​ണ്ട- 34, മീ​ന​ങ്ങാ​ടി- 29, മാ​ന​ന്ത​വാ​ടി- 26, നെ​ൻ​മേ​നി- 25, മു​ട്ടി​ൽ- 23, പു​ൽ​പ്പ​ള്ളി- 22, മു​ള്ള​ൻ​കൊ​ല്ലി- 20, പ​ടി​ഞ്ഞാ​റ​ത്ത​റ- 19, ബ​ത്തേ​രി, ത​രി​യോ​ട്- 18 വീ​തം, അ​ന്പ​ല​വ​യ​ൽ- 17, ത​വി​ഞ്ഞാ​ൽ- 16, പൂ​താ​ടി- 14, ക​ൽ​പ്പ​റ്റ, തൊ​ണ്ട​ർ​നാ​ട്- 11 വീ​തം, വെ​ങ്ങ​പ്പ​ള്ളി- 10, നൂ​ൽ​പ്പു​ഴ ഒ​ന്പ​ത്, എ​ട​വ​ക, പൊ​ഴു​ത​ന- ഏ​ഴ് വീ​തം, ക​ണി​യാ​ന്പ​റ്റ- അ​ഞ്ച്, മേ​പ്പാ​ടി- നാ​ല്, വൈ​ത്തി​രി- മൂ​ന്ന്, മൂ​പ്പൈ​നാ​ട്, പ​ന​മ​രം- ര​ണ്ട് വീ​തം, കോ​ട്ട​ത്ത​റ, തി​രു​നെ​ല്ലി ഓ​രോ​രു​ത്ത​ർ​ക്കും ആ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നും വ​ന്ന എ​ട്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്കും ഒ​രു ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​ലാ​യി​രു​ന്ന 34 പേ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 101 പേ​രു​മാ​ണ് രോ​ഗം ഭേ​ദ​മാ​യി ഡി​സ്ചാ​ർ​ജ് ആ​യ​ത്. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 943 പേ​രാ​ണ്. 1037 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 13877 പേ​ർ.
അ​പേ​ക്ഷി​ക്കാം
ക​ൽ​പ്പ​റ്റ: രാ​ഷ്ട്രീ​യ വ​യോ​ശ്രീ​യോ​ജ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 60 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള മു​തി​ർ​ന്ന പൗ​ര​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​യ ക​ണ്ണ​ട, ശ്ര​വ​ണ സ​ഹാ​യി, വീ​ൽ​ചെ​യ​ർ, വാ​ക്കിം​ഗ് സ്റ്റി​ക്ക്, വാ​ക്ക​ർ, എ​ൽ​ബോ ക്ര​ച്ച​സ്, കൃ​തി​മ ദ​ന്ത​നി​ര മു​ത​ലാ​യ​വ ആ​വ​ശ്യ​മു​ള്ള​വ​ർ കോ​മ​ണ്‍ സ​ർ​വീ​സ് സെ​ന്‍റ​റു​ക​ൾ വ​ഴി നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 04936 205307, 9656849121.