പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Monday, July 26, 2021 12:44 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജ​വ​ഹ​ർ ബാ​ൽ​മ​ഞ്ച് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​നോ​പ​ക​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ഇ. വി​ന​യ​ൻ വി​ത​ര​ണ ക​ർ​മം നി​ർ​വ​ഹി​ച്ചു. സി. ​സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി​യ പാ​ർ​വ​തി എ​സ്. നാ​യ​ർ​ക്കും, മ​ഹി​മ അ​ജ​യ​നും സ​മ്മാ​നം ന​ൽ​കി.
വൈ. ​ര​ഞ്ജി​ത്ത്, അ​മ​ൽ ജോ​യി, കെ. ​മു​നീ​ബ്, വി.​എ. അ​ഫ്സ​ൽ, വി.​ടി. ബേ​ബി, കെ.​ആ​ർ. സാ​ജ​ൻ, പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ൻ, എ. ​രാ​ഹു​ൽ, സി.​എ​സ്, ശ്രീ​ലാ​ൽ, ഒ.​പി, വി​നോ​ജി, എം.​ബി, സ​ജി, പി.​വി, രാ​ജീ​വ്, നി​ഷാ​ദ് ആ​ലി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.