താ​ത്കാ​ലി​ക നി​യ​മ​നം
Wednesday, July 28, 2021 12:27 AM IST
ക​ൽ​പ്പ​റ്റ: ന​ല്ലൂ​ർ​നാ​ട് ജി​ല്ലാ ട്രൈ​ബ​ൽ ആ​ശു​പ​ത്രി​യി​ലെ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡ്രൈ​വ​ർ കം ​അ​റ്റ​ൻ​ഡ​ർ, സെ​ക്യൂ​രി​റ്റി യോ​ഗ്യ​ത- പ​ത്താം ക്ലാ​സ് , ഹെ​വി വെ​ഹി​ക്കി​ൾ ലൈ​സ​ൻ​സ്. ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം. ക്ല​ർ​ക്ക് കം ​ടൈ​പ്പി​സ്റ്റ് യോ​ഗ്യ​ത - പ്ല​സ് ടു, ​ഡി​സി​എ, ടൈ​പ്പ് റൈ​റ്റിം​ഗ് ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം ലോ​വ​ർ, ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തി പ​രി​ച​യം.
അ​പേ​ക്ഷ​ക​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റി​ന് ന​ൽ​കു​ന്ന അ​പേ​ക്ഷ​യോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത്, ഫോ​ണ്‍ ന​ന്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഫോ​ട്ടോ പ​തി​ച്ച ബ​യോ​ഡേ​റ്റ​യും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റും ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പും [email protected] gmail. com എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ഓ​ഗ​സ്റ്റ് ഏ​ഴി​ന​കം അ​യ​ക്ക​ണം. ഫോ​ണ്‍-04935 296100.

ദ്വി​ദി​ന ശി​ൽപ്പ​ശാ​ല

മേ​പ്പാ​ടി: കൗ​മാ​ര​പ്രാ​യ​ക്കാ​രി​ലെ ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ച​ങ്ങാ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ണ്ട് ദി​വ​സ​ത്തെ ശി​ൽ​പ്പശാ​ല സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് ഡീ​ൻ ഡോ.​ഗോ​പ​കു​മാ​ര​ൻ ക​ർ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ. ന​ന്ദ​ന​ൻ, എ​ൻ. മ​നോ​ജ്കു​മാ​ർ, ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.