കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി
Friday, July 30, 2021 12:15 AM IST
ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭ ക​യ്യാ​ങ്ക​ളി കേ​സി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ്പ​റ്റ​യി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യി​ൽ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ൻ, കെ. ​ശ​ശി​കു​മാ​ർ, സെ​ബാ​സ്റ്റ്യ​ൻ ക​ൽ​പ്പ​റ്റ, സു​ന്ദ​ർ​രാ​ജ് എ​ട​പ്പെ​ട്ടി, പി.​വി​നോ​ദ് കു​മാ​ർ, വി. ​നൗ​ഷാ​ദ്, എ. ​ഹ​ർ​ഷ​ൽ, പി.​ജി. സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.