വ്യാ​ജ ക​ത്തിനെതിരെ അ​ന്വേ​ഷ​ണം വേ​ണം: ഒ​ബി​സി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ്
Friday, July 30, 2021 12:16 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ർ​ബ​ൻ ബാ​ങ്കി​ലെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​ജ​ക​ത്ത് ത​യാ​റാ​ക്കി പാ​ർ​ട്ടി​യെ​യും നേ​താ​ക്ക​ളെ​യും അ​വ​ഹേ​ളി​ച്ച​വ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഒ​ബി​സി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ആ​ർ.​പി. ശി​വ​ദാ​സി​നെ അ​ഴി​മ​തി ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ൽ ക​ള്ള​കേ​സി​ൽ കു​ടു​ക്കി അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഒ​ബി​സി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. ബാ​ങ്കി​ലെ നി​യ​മ​ന​ങ്ങ​ൾ ഭ​ര​ണ​സ​മി​തി​ക്ക് പു​റ​ത്തു​ള്ള ചി​ല ആ​ളു​ക​ൾ ബാ​ഹ്യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി വ​ൻ സാ​ന്പ​ത്തി​ക ലാ​ഭം ഉ​ണ്ടാ​ക്കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന്‍റെ പേ​രി​ൽ അ​ദ്ദേ​ഹം ചി​ല​രു​ടെ ക​ണ്ണി​ലെ ക​ര​ടാ​യി മാ​റി​യ​താ​ണ്.
ജി​ല്ല​യി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ ചി​ല ആ​ളു​ക​ൾ ന​ട​ത്തു​ന്ന സാ​ന്പ​ത്തി​ക അ​ഴി​മ​തി​ക്കെ​തി​രെ പാ​ർ​ട്ടി വേ​ദി​ക​ളി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് ശ​ക്ത​മാ​യ അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തി​ന്‍റെ പ​ക​പോ​ക്ക​ലി​നാ​യാ​ണ് ശി​വ​ദാ​സി​നെ​തി​രെ ക​ള്ള​ക്കേ​സു​ക​ളും അ​പ​വാ​ദ​പ്ര​ചാ​ര​ണ​വും ന​ട​ത്തു​ന്ന​ത്. ക​ത്തി​ന്‍റെ ഉ​റ​വി​ടം അ​ന്വ​ഷി​ച്ചു ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്ക​ണം. ഒ​ബി​സി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി എ​ൻ.​സി. കൃ​ഷ്ണ​കു​മാ​ർ ഉ​ദ്്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സീ​താ വി​ജ​യ​ൻ, പി.​കെ. സു​കു​മാ​ര​ൻ, കെ. ​ബാ​ബു, നൗ​ഫ​ൽ കൈ​പ്പ​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.