ഓ​ണ്‍​ലൈ​ൻ പ​ഠ​ന സ​ഹാ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Saturday, July 31, 2021 2:15 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് മൂ​വ്മെ​ന്‍റി​ന്‍റെ(​കെ​എ​സ്ടി​എം) ആ​ഭി​മു​ഖ്യ​ത്തി​ൽ ’ഹൃ​ദ​യ​മു​ദ്ര-2021’ എ​ന്ന പേ​രി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ൻ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വ​യ​നാ​ട് ഡി​ഡി​ഇ കെ.​വി. ലീ​ല വ​ര​യാ​ൽ എ​സ്എ​ൻ​എം എ​ൽ​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി.​കെ. സി​ദ്ദി​ഖി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.
കെ​എ​സ്ടി​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ റ​ഉൗ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൂ​ണ്‍​മീ​ൽ ജി​ല്ലാ ഓ​ഫീ​സ​ർ സി.​എ​സ്. പ്ര​ഭാ​ക​ര​ൻ, സൂ​പ്ര​ണ്ട് അ​നൂ​പ് രാ​ഘ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്രോ​ഗ്രാം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി. ​ജാ​ബി​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. മു​ന​വ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.