സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് മാ​റ്റി​വ​ച്ചു
Saturday, July 31, 2021 2:17 AM IST
ക​ൽ​പ്പ​റ്റ: തി​രു​വ​ന​ന്ത​പു​രം വെ​ള​ളാ​യ​ണി അ​യ്യ​ങ്കാ​ളി മെ​മ്മോ​റി​യ​ൽ ഗ​വ. മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്പോ​ർ​ട്സ് സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​ന് മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ടി​ൽ ഓ​ഗ​സ്റ്റ് നാ​ലി​ന് ന​ട​ത്താ​നി​രു​ന്ന സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി വ​ച്ച​താ​യി ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ അ​റി​യി​ച്ചു.