ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍
Saturday, July 31, 2021 2:17 AM IST
ക​ൽ​പ്പ​റ്റ: വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 10 ലെ ​കോ​ളി​ച്ചാ​ൽ പ്ര​ദേ​ശം മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യും തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഒ​ന്ന് (തി​രു​നെ​ല്ലി), വാ​ർ​ഡ് ഏ​ഴ് പ​ന​വ​ല്ലി​യി​ലെ സ​ർ​വ്വാ​ണി കോ​ള​നി, കു​ണ്ട​റ കോ​ള​നി, പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് മൂ​ന്നി​ലെ കൂ​ളി​വ​യ​ൽ കോ​ള​നി, പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് മൂ​ന്ന് അ​ച്ചൂ​ർ 13 പാ​ടി പ്ര​ദേ​ശം എ​ന്നി​വ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ്/ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യും ജി​ല്ലാ ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ചു.
മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലെ ഡി​വി​ഷ​ൻ 34, മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 13, വാ​ർ​ഡ് 18, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് എ​ട്ട്, മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 16, പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 22, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 21, കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് അ​ഞ്ച്, എ​ട്ട് പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി.
മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഒ​ന്ന്, ഏ​ഴ്, ഒ​ന്പ​ത് മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 12, പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 12, എ​ട്ട്, ആ​റ് പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 11, പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ആ​റ് പെ​രു​ങ്കോ​ട കോ​ള​നി, വാ​ർ​ഡ് അ​ഞ്ച്, വാ​ർ​ഡ് ആ​റി​ലെ മു​ത്താ​രി​ക്കു​ന്ന്, തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 11, ഒ​ന്പ​ത്, തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് എ​ട്ട്, വാ​ർ​ഡ് 12, വാ​ർ​ഡ് 10 എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി.