മെ​ഗാ കോ​വി​ഡ് ടെ​സ്റ്റ് ക്യാ​ന്പ് ന​ട​ത്തി
Sunday, August 1, 2021 12:43 AM IST
പു​ൽ​പ്പ​ള്ളി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി​ക​ളെ​യും സ്റ്റാ​ഫി​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് മെ​ഗാ കോ​വി​ഡ് ടെ​സ്റ്റ് ക്യാ​ന്പ് ന​ട​ത്തി. പു​ൽ​പ്പ​ള്ളി വി​ജ​യ ഹൈ​സ്കൂ​ളി​ൽ ന​ട​ത്തി​യ ക്യാ​ന്പി​ൽ മു​ന്നൂ​റി​ല​ധി​കം ആ​ളു​ക​ൾ സം​ബ​ന്ധി​ച്ചു. എ​ല്ലാ​വ​രും കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ആ​റാ​മ​ത്തെ ക്യാ​ന്പ് ആ​യി​രു​ന്നു ഇ​ത്. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​തോ​മ​സ് മാ​ത്യു​വും പു​ൽ​പ്പ​ള്ളി സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​മാ​ണ് ക്യാ​ന്പ് ന​ട​ത്തി​യ​ത്.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ത്താ​യി ആ​തി​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​മോ​ൻ, ട്ര​ഷ​റ​ർ പി.​സി. ബേ​ബി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​ടി. ബാ​ബു, അ​ജേ​ഷ് കു​മാ​ർ, ഷൈ​ജു മം​ഗ​ല്യ, സു​നി​ൽ ജോ​ർ​ജ്, പ്ര​ഭാ​ക​ര​ൻ, ബാ​ബു രാ​ജേ​ഷ്, വി​കാ​സ് ജോ​സ​ഫ്, കെ.​വി. റ​ഫീ​ഖ്, ഗി​രീ​ഷ് വ​ർ​ണ്ണം, സി.​കെ. ബാ​ബു, വേ​ണു​ഗോ​പാ​ൽ, എം.​കെ. ബേ​ബി, പി.​വി. ജോ​സ​ഫ്, ത​ങ്ക​ച്ച​ൻ, സി​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​കി.