ഉ​ന്ന​തവി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ക്ക​ലി​ന് തു​ട​ക്ക​മാ​യി
Monday, August 2, 2021 12:41 AM IST
ത​രി​യോ​ട്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ത​രി​യോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ക്ക​ലി​ന് തു​ട​ക്ക​മാ​യി. സ്നേ​ഹാ​ദ​രം എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ത​രി​യോ​ട് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് വി.​ജി. ഷി​ബു ജു​ഡീ​ൻ സ്ക​റി​യ​ക്ക് മൊ​മെ​ന്‍റോ ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ത​രി​യോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ന്‍റോ സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​ട്ട​ത്ത​റ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജോ പൊ​ടി​മ​റ്റം, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബി ഏ​നാ​പ്പി​ള്ളി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ത​രി​യോ​ട് പ​ഞ്ചാ​യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ 52 വി​ദ്യാ​ർ​ഥി​ക​ളെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ആ​ദ​രി​ക്കും.