എം.​വി. ശ്രേ​യാം​സ്കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി: വ​യ​നാ​ട്ടി​ൽ സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രേ ന​ട​പ​ടി
Thursday, September 16, 2021 12:38 AM IST
ക​ൽ​പ്പ​റ്റ: ഇ​ക്ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ന്നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച എം.​വി. ശ്രേ​യാം​സ്കു​മാ​റി​ന്‍റെ തോ​ൽ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ പ്ര​മു​ഖ സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി. ക​ൽ​പ്പ​റ്റ മു​ൻ എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി മ​ധു, ക​ൽ​പ്പ​റ്റ നോ​ർ​ത്ത് സെ​ക്ര​ട്ട​റി പി. ​അ​ബു, കു​ടും​ബ​ശ്രീ വ​യ​നാ​ട് ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​റും മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ നേ​താ​വു​മാ​യ പി. ​സാ​ജി​ത എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.
സി.​കെ. ശ​ശീ​ന്ദ്ര​ന് ശ്ര​ദ്ധ​ക്കു​റ​വു​ണ്ടാ​യെ​ന്ന് ക​ണ്ടെ​ത്തി​യ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ ഏ​രി​യ സെ​ക്ര​ട്ട​റി എം. ​മ​ധു​വി​നെ താ​ക്കീ​ത് ചെ​യ്തു. മ​ധു​വി​ന്‍റെ ഭാ​ര്യ​യും ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യി പി. ​സാ​ജി​ത​യെ പാ​ർ​ട്ടി സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും പി.​കെ. അ​ബു​വി​നെ ക​ൽ​പ്പ​റ്റ നോ​ർ​ത്ത് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്നും നീ​ക്കി.