ബ​സു​ക​ളു​ടെ റോ​ഡ് ടാ​ക്സ് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം: ടി.​സി​ദ്ദി​ഖ് എം​എ​ൽ​എ
Sunday, September 19, 2021 12:58 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് മ​ഹാ​മാ​രി നി​ല​നി​ൽ​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ റോ​സ് ടാ​ക്സ് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ വൈ​ത്തി​രി താ​ലൂ​ക്ക് ഓ​ഫീ​സ് ക​ൽ​പ്പ​റ്റ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ടി. ​അ​ബ്ദു​ൾ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ​സു​ക​ൾ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് പ​ലി​ശ​ര​ഹി​ത വാ​യ്പ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് അ​ത്യാ​വ​ശ്യ​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കേ​യം​തൊ​ടി മു​ജീ​ബ് താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു.

താ​ലൂ​ക്ക് സെ​ക്ര​ട്ട​റി സി.​എ. മാ​ത്യൂ, ര​ഞ്ജി​ത്ത് റാം ​മു​ര​ളീ​ധ​ര​ൻ, പി.​കെ. രാ​ജ​ശേ​ഖ​ര​ൻ, പി. ​വീ​രാ​ൻ​കു​ട്ടി ഹാ​ജി, എ.​വി. പൈ​ലി, എ​ൻ.​ജെ. ചാ​ക്കോ, ടി.​എ​ൻ. സു​രേ​ന്ദ്ര​ൻ, കെ.​കെ. വി​ശ്വ​നാ​ഥ​ൻ, കെ.​ടി. ജോ​ർ​ജ് തോ​മ​സ്, ടി. ​നൗ​ഷാ​ദ് മു​ബാ​റ​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.