ഇ​ന്നു മു​ത​ൽ സ​ന്പൂ​ർ​ണ ലോ​ക്്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച പ്ര​ദേ​ശ​ങ്ങ​ൾ
Monday, September 20, 2021 12:49 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ പ്ര​തി​വാ​ര ഇ​ൻ​ഫ​ക്ഷ​ൻ പോ​പ്പു​ലേ​ഷ​ൻ റേ​ഷ്യോ 10 ൽ ​കൂ​ടു​ത​ൽ ഉ​ള്ള പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ വാ​ർ​ഡു​ക​ളി​ൽ ഇ​ന്നു മു​ത​ൽ ഒ​രാ​ഴ്ച്ച​ത്തേ​ക്ക് സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്/ ന​ഗ​ര​സ​ഭ വാ​ർ​ഡു​ക​ൾ: (ഡി​വി​ഷ​ൻ ന​ന്പ​ർ, പേ​ര്, ഡ​ബ്ല്യു​ഐ​പി​ആ​ർ എ​ന്ന ക്ര​മ​ത്തി​ൽ)
എ​ട​വ​ക ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്: 8 - ദ്വാ​ര​ക - 11.42, 15 - കു​ന്ദ​മം​ഗ​ലം - 14.33. തി​രു​നെ​ല്ലി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്: 1 - തി​രു​നെ​ല്ലി - 22.47, 9 - ബേ​ഗൂ​ർ - 13.91, 13 - ഒ​ലി​യോ​ട് - 10.72. വെ​ങ്ങ​പ്പ​ള്ളി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്: 1 - ഒ​രു​വു​മ്മ​ൽ - 16.58. വെ​ള്ള​മു​ണ്ട ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്: 11 - കൊ​മ്മ​യാ​ട് - 11.25. മു​ട്ടി​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്:
18 - എ​ട​പ്പെ​ട്ടി - 11.24. പൊ​ഴു​ത​ന ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്: 1 - ഇ​ടി​യം​വ​യ​ൽ - 11.67, 2 - വ​യ​നം​കു​ന്ന് - 12.12.
വൈ​ത്തി​രി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്: 8 - ല​ക്കി​ടി - 13.71, 14 - വെ​ള്ളം​കൊ​ല്ലി - 11.81. ത​രി​യോ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്: 3 - ചീ​ങ്ങ​ണ്ണൂ​ർ - 10.87, 9 - കാ​വു​മ​ന്ദം - 14.90, 11 - ചെ​ങ്ക​ണ്ണി​ക്കു​ന്ന് - 13.25, 13 - പ​ത്താം​മൈ​ൽ - 12.75.
പൂ​താ​ടി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്: 16 - കേ​ണി​ച്ചി​റ - 13.45. നെ​ൻ​മേ​നി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്: 4 - മ​ല​ങ്ക​ര - 10.42, 5 - പു​ത്ത​ൻ​കു​ന്ന് - 12.31, 14 - താ​ഴ​ത്തൂ​ർ - 12.15, 19 - താ​ളൂ​ർ - 11.35, 23 - എ​ട​യ്ക്ക​ൽ - 11.79. അ​ന്പ​ല​വ​യ​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്: 10 - കോ​ട്ടൂ​ർ - 13.00, 19 - ക​ള​ത്തു​വ​യ​ൽ - 10.90. ക​ണി​യാ​ന്പ​റ്റ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്: 5 - കൊ​ഴി​ഞ്ഞ​ങ്ങാ​ട് - 15.48, 6 - വ​ര​ദൂ​ർ - 14.05. മീ​ന​ങ്ങാ​ടി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്: 1 - ചൂ​തു​പാ​റ - 16.29, 3 - മൈ​ല​ന്പാ​ടി - 12.17, 15 - വെ​ങ്ങൂ​ർ - 14.03, 19 - മ​ണി​വ​യ​ൽ - 27.82. നൂ​ൽ​പ്പു​ഴ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്: 7 - ക​ല്ലു​മു​ക്ക് - 11.26, 9 - പൊ​ൻ​കു​ഴി - 18.64, 11 - തി​രു​വ​ണ്ണൂ​ർ - 11.43, 12 - ചെ​ട്ട്യാ​ല​ത്തൂ​ർ - 18.94. മു​ള്ള​ൻ​കൊ​ല്ലി​ഗ്രാ​മ പ്പ​ഞ്ചാ​യ​ത്ത്: 1 - പെ​രി​ക്ക​ല്ലൂ​ർ​ക്ക​ട​വ് - 11.56, 11 - ചെ​റ്റ​പ്പാ​ലം - 12.27. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ: 8 - സി​വി​ൽ​സ്റ്റേ​ഷ​ൻ - 11.20, 9 - ചാ​ത്തോ​ത്ത് വ​യ​ൽ - 11.47, 20 - മ​ടി​യൂ​ർ​ക്കു​നി - 10.04. സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ: 8 - ക​രു​വ​ള്ളി​ക്കു​ന്ന് - 11.68, 14 - മ​ന്ത​ണ്ടി​ക്കു​ന്ന് - 11.43, 23 - ക​ട്ട​യാ​ട് - 24.22, 24 - ബ​ത്തേ​രി - 10.00.