റ​ബ​ർ പു​ക​പ്പു​ര ക​ത്തി​ന​ശി​ച്ചു
Monday, September 20, 2021 12:49 AM IST
പു​ൽ​പ്പ​ള്ളി: വ​ണ്ടി​ക്ക​ട​വ് മാ​രു​ത​നി​ല​യം സു​ഷേ​ണ​ന്‍റെ റ​ബ​ർ പു​ക​പ്പു​ര ക​ത്തി​ന​ശി​ച്ചു. ശ​നി​യാ​ഴ്ച്ച രാ​ത്രി 11 ഓ​ടെ​യാ​ണ് സം​ഭ​വം. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തീ ​കെ​ടു​ത്തി. വീ​ട്ടി​ലേ​ക്ക് തീ ​പ​ട​ർ​ന്ന​ത് നി​യ​ന്ത്രി​ക്കാ​നാ​യി. പു​ക​പ്പു​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്ന റ​ബ്ബ​ർ​ഷീ​റ്റ്, ഒ​ട്ടു​പാ​ൽ, നാ​ളി​കേ​രം ഉ​ൾ​പ്പെ​ടെ മാ​റ്റി​യെ​ങ്കി​ലും പു​ക​പ്പു​ര പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.
മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് നി​ഗ​മ​നം. ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​നീ​ധീ​ഷ് കു​മാ​ർ, സി​നീ​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ ജോ​സ​ഫ്, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എം. ഷി​ബു, കെ. ​സ​നീ​ഷ്, കെ. ​അ​ജി​ൽ, എ​ൻ.​എ​സ്. അ​നൂ​പ്, വി​ശാ​ൽ അ​ഗ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.