ലേ​ലം ചെ​യ്യു​ന്നു
Tuesday, September 21, 2021 2:04 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഗ​വ.​സ​ർ​വ​ജ​ന വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി​യ​തി​ന്‍റെ മ​ര സാ​ധ​ന​ങ്ങ​ൾ 23ന് ​രാ​വി​ലെ 11ന് ​സ്കൂ​കൂ​ളി​ൽ വെ​ച്ച് ലേ​ലം ചെ​യ്യും.
ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ രാ​വി​ലെ 10.30 ന് ​മു​ന്പ് നി​ര​ത​ദ്ര​വ്യ​മാ​യ 1000 രൂ​പ അ​ട​ക്കേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 94447169741.