ജി​ല്ല​യി​ൽ 510 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്; ‌ടിപിആർ 19.12
Tuesday, September 21, 2021 2:04 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 510 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 942 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 19.12 ആ​ണ്. നാ​ല് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 112284 ആ​യി. 104525 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 6809 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 5575 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.
പു​ൽ​പ്പ​ള്ളി 87, ബ​ത്തേ​രി 47, ക​ൽ​പ്പ​റ്റ 46, എ​ട​വ​ക 45, ത​വി​ഞ്ഞാ​ൽ 38, പ​ടി​ഞ്ഞാ​റ​ത്ത​റ 34, പ​ന​മ​രം 31, തി​രു​നെ​ല്ലി 28, മീ​ന​ങ്ങാ​ടി 20, മാ​ന​ന്ത​വാ​ടി 18, നൂ​ൽ​പ്പു​ഴ 16, കോ​ട്ട​ത്ത​റ 14, വെ​ള്ള​മു​ണ്ട 13, തൊ​ണ്ട​ർ​നാ​ട് 10, ത​രി​യോ​ട് ഒ​ന്പ​ത്, ക​ണി​യാ​ന്പ​റ്റ, മു​ട്ടി​ൽ, വൈ​ത്തി​രി എ​ട്ട് വീ​തം, മേ​പ്പാ​ടി ഏ​ഴ്, അ​ന്പ​ല​വ​യ​ൽ, മു​ള്ള​ൻ​കൊ​ല്ലി, പൊ​ഴു​ത​ന അ​ഞ്ച് വീ​തം, നെ​ൻ​മേ​നി, പൂ​താ​ടി നാ​ല് വീ​തം ആ​ളു​ക​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 31 പേ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 911 പേ​രു​മാ​ണ് രോ​ഗം ഭേ​ദ​മാ​യി ഡി​സ്ചാ​ർ​ജ് ആ​യ​ത്.