പാ​ർ​ട്ടി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​വ​രെ പു​റ​ത്താ​ക്ക​ണം; പൂ​താ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി
Thursday, September 23, 2021 12:56 AM IST
കേ​ണി​ച്ചി​റ: കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നും പ​ര​മാ​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​പ്പ​റ്റി സ്ഥാ​ന​മാ​ന​ങ്ങ​ൾ വ​ഹി​ച്ച് സ്ഥാ​നം ല​ഭി​ക്കാ​തെ വ​രു​ന്പോ​ൾ പാ​ർ​ട്ടി​ക്കെ​തി​രെ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​രെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പൂ​താ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കെഎസ്് യു കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ കൗ​ണ്‍​സി​ൽ മെ​ന്പ​ർ, ഡി​സി​സി പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് മെ​ന്പ​ർ എ​ന്നി ത​സ്തി​ക​ക​ൾ വ​ഹി​ച്ച പി.​വി. ബാ​ല​ച​ന്ദ്ര​ൻ ഇ​പ്പോ​ൾ പാ​ർ​ട്ടി​യേ​യും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ക​ച്ച​വ​ട​മാ​യി കാ​ണു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള​വ​രെ ജ​നം ക​ല്ലെ​റി​യു​ന്ന കാ​ലം വി​ദൂ​ര​മ​ല്ലെ​ന്നും എം​എ​ൽ​എ​യെ​യും പാ​ർ​ട്ടി​യേ​യും വ​ള​ഞ്ഞി​ട്ടാ​ക്ര​മി​ച്ചാ​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്നും ക​മ്മി​റ്റ​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ നാ​രാ​യ​ണ​ൻ നാ​യ​ർ, എ​സ്.​എ​ൻ. ച​ന്ദ്ര​ൻ, കെ.​ജി. ബാ​ബു, പി.​എ. പൗ​ലോ​സ്, സി.​ആ​ർ. ക​ന​ക​ൻ, സ​ജി​ൻ മാ​ഷ്, ബി​നു മാ​ങ്കൂ​ട്ട​ത്തി​ൽ, വി​ൻ​സ​ന്‍റ് തോ​മ​സ്, അ​തു​ൽ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.