കോ​വി​ഡ് കെ​യ​ർ കി​റ്റ് വി​ത​ര​ണം ചെ​യ്തു
Tuesday, September 28, 2021 12:22 AM IST
ക​ൽ​പ്പ​റ്റ: വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് മു​ഖാ​ന്ത​രം കൈ​ലാ​സ് സ​ത്യാ​ർ​ഥി ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കി​യ കോ​വി​ഡ് കെ​യ​ർ കി​റ്റ് ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത വി​ത​ര​ണം ചെ​യ്തു. ക​ണി​യാ​ന്പ​റ്റ ഗ​വ​.്‍റ് ചി​ൽ​ഡ്ര​ൻ​സ് ഹോം, ​ക​ണി​യാ​ന്പ​റ്റ വു​മ​ണ്‍ ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ​സ് ഹോം ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്.
ഓ​ക്സീ​മീ​റ്റ​ർ, നെ​ബു​ലൈ​സ​ർ, വേ​പ്പ​റൈ​സ​ർ, പി​പി​ഇ കി​റ്റ്, ഇ​ൻ​ഫ്രാ​റെ​ഡ് തെ​ർ​മോ മീ​റ്റ​ർ, മാ​സ്ക്, ഗ്ലൗ​സ്, സാ​നി​റ്റൈ​സ​ർ, ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻ​ട്രേ​റ്റ​ർ, അ​വ​ശ്യ മ​രു​ന്നു​ക​ൾ എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് കി​റ്റ്. ച​ട​ങ്ങി​ൽ ജി​ല്ലാ ശി​ശു വി​ക​സ​ന സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ടി.​യു. സ്മി​ത, പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ വൈ​ശാ​ഖ് എം. ​ചാ​ക്കോ, ഗ​വ. ചി​ൽ​ഡ്ര​ൻ​സ് ഹോം ​സൂ​പ്ര​ണ്ട് എ. ​സെ​യ്ത​ല​വി, സീ​സ വി​ൽ​സ​ണ്‍ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.