ഡി​എ​ഫ്ഒ ഓ​ഫീ​സ് ധ​ര്‍​ണ ന​ട​ത്തി
Tuesday, October 12, 2021 12:43 AM IST
ക​ല്‍​പ്പ​റ്റ: കേ​ര​ള കോ​ൺ​ഗ്ര​സ് ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​എ​ഫ്ഒ ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. കാ​ട്ടു​പ​ന്നി​ക​ളെ ക്ഷു​ദ്ര​ജീ​വി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ക, വ​ന്യ​മൃ​ഗ​ശ​ല്യ​ത്താ​ൽ നാ​ശം സം​ഭ​വി​ച്ച​വ​ര്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര തു​ക വ​ര്‍​ധി​പ്പി​ക്കു​ക, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​ത്തി​ൽ നി​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ക, ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങു​ന്ന​ത് ത​ട​യു​ന്ന​തി​ന് ക്രാ​ഷ്ഗാ​ര്‍​ഡ് ഫെ​ന്‍​സിം​ഗ് നി​ര്‍​മി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ര്‍​ണ.
ഹൈ​പ​വ​ര്‍ ക​മ്മി​റ്റി​യം​ഗം വി. ​ജോ​ണ്‍ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് പി.​അ​ബ്ദു​ള്‍ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് ക​ള​പ്പു​ര, സി.​എം. ബാ​ബു, ബി​ജു ഏ​ലി​യാ​സ്, ഡി. ​അ​നി​ൽ കു​മാ​ര്‍, മാ​ത്യു പു​തു​പ്പ​റ​മ്പി​ൽ, കെ.​എ. പൗ​ലോ​സ്, പി.​കെ. നി​തി​ന്‍ ത​ട്ടാ​രി, പി. ​റി​യാ​സ് കു​ട്ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.