ജി​ല്ല​യി​ൽ 286 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്: ടിപിആർ 12.64
Saturday, October 16, 2021 1:22 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 286 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ.​രേ​ണു​ക അ​റി​യി​ച്ചു. 91 പേ​ർ രോ​ഗ​മു​ക്തി നേ​ടി. നാ​ല് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 285 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 12.64 ആ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 121514 ആ​യി. 117732 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 3019 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 2777 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.
മാ​ന​ന്ത​വാ​ടി 25, വെ​ള്ള​മു​ണ്ട 23, മു​ട്ടി​ൽ 21, മീ​ന​ങ്ങാ​ടി , പൊ​ഴു​ത​ന 20 വീ​തം, പ​ന​മ​രം 19, ക​ൽ​പ്പ​റ്റ 16, നെന്മേനി 15, ബ​ത്തേ​രി ,പു​ൽ​പ്പ​ള്ളി 14 വീ​തം , നൂ​ൽ​പ്പു​ഴ 12 , കോ​ട്ട​ത്ത​റ 11, എ​ട​വ​ക 10, മു​ള്ള​ൻ കൊ​ല്ലി , വൈ​ത്തി​രി ഒ​ന്പ​ത് വീ​തം, ക​ണി​യാ​ന്പ​റ്റ എ​ട്ട്, അ​ന്പ​ല​വ​യ​ൽ, ത​വി​ഞ്ഞാ​ൽ ആ​റ് വീ​തം , പ​ടി​ഞ്ഞാ​റ​ത്ത​റ, പൂ​താ​ടി, ത​രി​യോ​ട്, തി​രു​നെ​ല്ലി അ​ഞ്ച് വീ​തം, മേ​പ്പാ​ടി നാ​ല്, തൊ​ണ്ട​ർ​നാ​ട് ര​ണ്ട്, വെ​ങ്ങ​പ്പ​ള്ളി ഒ​രാ​ൾ​ക്കു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​തി​നു​പു​റ​മേ ക​ർ​ണാ​ട​ക​യി​ൽ നി​ന്നും വ​ന്ന ബ​ത്തേ​രി സ്വ​ദേ​ശി​നി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 13 പേ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 78 പേ​രു​മാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്.