എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Tuesday, October 19, 2021 11:59 PM IST
പു​ൽ​പ്പ​ള്ളി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച​വ​രെ ആ​ദ​രി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ അ​ട​ച്ചു​പൂ​ട്ട​ലു​ക​ളു​ടെ സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്കി​ട​യി​ലും ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ലൂ​ടെ പ​ഠി​ച്ചു മി​ക​ച്ച വി​ജ​യം നേ​ടി​യ എ​ല്ലാ​വ​രെ​യും ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. പു​ൽ​പ്പ​ള്ളി വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.
മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ത്താ​യി ആ​തി​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്. അ​ജി​മോ​ൻ, പി.​സി. ബേ​ബി, പി.​ആ​ർ. വി​ജ​യ​ൻ, പ്ര​ഭാ​ക​ര​ൻ, ജോ​സ് കു​ന്ന​ത്ത്, കെ. ​ജോ​സ​ഫ്, പി.​സി. ടോ​മി, പി.​എം. പൈ​ലി, മു​ഹ​മ്മ​ദ്, കെ.​വി. റ​ഫീ​ഖ്, പി.​വി. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.