വീ​ട്ട​മ്മ​ പൊ​ള്ള​ലേ​റ്റുമ​രി​ച്ച നി​ല​യി​ൽ
Thursday, October 21, 2021 11:13 PM IST
വെ​ള്ള​മു​ണ്ട: ഒ​ഴു​ക്ക·ൂ​ല​യി​ൽ വീ​ട്ട​മ്മ​യെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​റ്റ​ത്തി​ൽ അ​ന്ന​മ്മ (79) യാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ബ​ന്ധു​വീ​ട്ടി​ൽ ക​ല്യാ​ണ​ത്തി​ന് പോ​യ​താ​യി​രു​ന്നു.

രാ​വി​ലെ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വീ​ട്ടി​നു​ള്ളി​ൽ നി​ന്ന് പു​ക മ​ണം വ​രു​ന്ന​ത​റി​ഞ്ഞ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. അ​ന്ന​മ്മ താ​മ​സി​ച്ച മു​റി അ​ക​ത്ത് നി​ന്ന് കു​റ്റി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. മ​ക്ക​ൾ: ടോ​മി (സൗ​ദി), ബെ​ന്നി (​സൗ​ദി), സ​ണ്ണി, ആ​ൻ​സി. മ​രു​മ​ക്ക​ൾ: ജോ​ണ്‍​സ​ൻ, ഷൈ​നി, സം​സ്കാ​രം പി​ന്നീ​ട് ഒ​ഴു​ക്ക​ൻ​മൂ​ല സെ​ന്‍റ് തോ​മ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തും.