അ​ധ്യാ​പ​ക നി​യ​മ​നം
Sunday, October 24, 2021 12:32 AM IST
മീ​ന​ങ്ങാ​ടി: മീ​ന​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ള്ള അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്ക് ദി​വ​സ​ന വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. താ​ൽ​പ​ര്യ​മു​ള്ള​വ​ർ അ​സൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 26ന് ​ഉ​ച്ച​യ്ക്കു​ ര​ണ്ടി​ന് സ്കൂ​ൾ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9605037801.