ആ​ശ​ങ്ക അ​ക​റ്റാ​ൻ ക​ള​ക്ട​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തി
Sunday, October 24, 2021 11:59 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ സ​ജീ​വം. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം അ​ട​ച്ചി​ട്ട വി​ദ്യാ​ല​യ​ങ്ങ​ൾ ന​വം​ബ​ർ ഒ​ന്നി​ന് തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ക്ഷി​താ​ക്ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന ആ​ശ​ങ്ക അ​ക​റ്റു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നേ​രി​ട്ട് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
ക​ണി​യാ​ന്പ​റ്റ എം​ആ​ർ​എ​സ്, ക​ണി​യാ​ന്പ​റ്റ ഗ​വ. ഹൈ​സ്കൂ​ൾ, പ​ന​ങ്ക​ണ്ടി ഗ​വ. ഹൈ​സ്കൂ​ൾ, മീ​ന​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വൈ​ത്തി​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സ്കൂ​ളു​ക​ൾ ന​ട​പ്പാ​ക്കേ​ണ്ട സു​ര​ക്ഷ മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി​രു​ന്നു ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ.​കെ. ദി​നേ​ശ​ൻ അ​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​നം.
എ​ഡി​എം എ​ൻ.​ഐ. ഷാ​ജു, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​അ​ജീ​ഷ്, താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​ഘ​ങ്ങ​ളാ​യും വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ര​ക്ഷി​താ​ക്ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കു​ന്ന​തി​നാ​യി വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന ദി​വ​സം വ​രെ പ​രി​ശോ​ധ​ന തു​ട​രും.
അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വി​വി​ധ സ്കൂ​ളു​ക​ളി​ലും ശു​ചീ​ക​ര​ണം ന​ട​ത്തി വ​രു​ന്ന​ത്. മീ​ന​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി​ന്ധു ശ്രീ​ധ​ര​ൻ, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സ​ലിം പാ​ല, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ച​ന്ദ​ന​ക്കാ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.