ര​സ​ത​ന്ത്ര അ​ധ്യാ​പ​ക​രെ അ​നു​മോ​ദി​ച്ചു
Monday, October 25, 2021 12:00 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് കെ.​എ​സ്. ശ്യാ​ൽ, ര​സ​ത​ന്ത്ര​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ പി. ​ശി​വ​പ്ര​സാ​ദ് എ​ന്നി​വ​രെ ജി​ല്ലാ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി കെ​മി​സ്ട്രി അ​സോ​സി​യേ​ഷ​ൻ അ​നു​മോ​ദി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ വി. ​ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ണ്ടേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​ടി. സ​ജീ​വ​ൻ, പ​ന​മ​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ര​മേ​ഷ് കു​മാ​ർ എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. എ.​എം. ബെ​ന്നി, ഡാ​ർ​ലി ക്ലെ​യ​ർ ജോ​സ്, കെ.​ആ​ർ. ഷി​ബു, പി.​കെ. വി​നു​രാ​ജ്, ഒ,​ജെ. ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​ന്ന​മ്മ വി. ​ജോ​ണ്‍ (പ്ര​സി​ഡ​ന്‍റ്), ഒ.​ജെ. ബി​ജു(​സെ​ക്ര​ട്ട​റി), പി. ​ശി​വ​പ്ര​സാ​ദ്(​വൈ​സ് പ്ര​സി​ഡ​ന്‍റ്), കെ.​എ​സ്. ശ്യാ​ൽ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ), പി.​എ​സ്. ഷാ​ജി​ത (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.