ആ​ന്‍റി ബോ​ഡി കു​റ​യു​ന്ന​ത് രോ​ഗം പി​ടി​പെ​ടാ​ൻ സാ​ധ്യ​ത കൂ​ട്ടും: ഡി​എം​ഒ
Thursday, November 25, 2021 12:47 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള വാ​ക്സി​നേ​ഷ​ന്‍റെ ര​ണ്ടാം ഡോ​സി​നോ​ട് ചി​ല ആ​ളു​ക​ൾ കാ​ണി​ക്കു​ന്ന വി​മു​ഖ​ത കോ​വി​ഡ് വ്യാ​പ​ന നി​യ​ന്ത്ര​ണ​ത്തി​ൽ ജി​ല്ല കൈ​വ​രി​ച്ച നേ​ട്ടം ഇ​ല്ലാ​താ​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. വൈ​റ​സി​നെ​തി​രെ ശ​രീ​ര​ത്തി​ൽ ആ​ന്‍റി​ബോ​ഡി സൃ​ഷ്ടി​ച്ചു പ്ര​തി​രോ​ധം ഉ​റ​പ്പു വ​രു​ത്ത​ലാ​ണ് വാ​ക്സി​നേ​ഷ​ന്‍റെ ധ​ർ​മ്മം.
ഒ​രു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ ശ​രീ​ര​ത്തി​ൽ ആ​ന്‍റി​ബോ​ഡി ഉ​ൽ​പാ​ദ​നം പ​തി​യെ ആ​രം​ഭി​ക്കു​ക​യും ഉ​യ​ർ​ന്ന പ്ര​തി​രോ​ധ ശേ​ഷി​യി​ലേ​ക്ക് ശ​രീ​രം എ​ത്തു​ക​യും ചെ​യ്യും. തു​ട​ർ​ന്ന് ശ​രീ​ര​ത്തി​ലെ ആ​ന്‍റി​ബോ​ഡി ലെ​വ​ൽ താ​ഴ്ന്നു വ​രി​ക​യും ചെ​യ്യും. ഇ​ങ്ങി​നെ താ​ഴ്ന്നു വ​രു​ന്ന സ​മ​യ​മാ​ണ് ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ ന​ൽ​കേ​ണ്ടു​ന്ന സ​മ​യ​മാ​യി ശാ​സ്ത്രീ​യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.
ഇ​ത്ത​ര​ത്തി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തോ​ടെ ശ​രീ​ര​ത്തി​ലെ ആ​ന്‍റി​ബോ​ഡി അ​ള​വ് ന​ല്ല രീ​തി​യി​ൽ ഉ​യ​രു​ക​യും അ​ത് ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കു​ക​യും ചെ​യ്യും. ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് ശ​രീ​ര​ത്തി​ലെ പ്ര​തി​രോ​ധ ശേ​ഷി താ​ഴ്ന്നു നി​ൽ​ക്കു​ന്ന​തി​നും രോ​ഗം പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്നു എ​ന്നാ​ണ് ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്.
രോ​ഗ നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​റ്റ​വും പ്രാ​ധാ​ന്യ​മു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ഴു​വ​ൻ ജ​ന​വി​ഭാ​ഗ​ങ്ങ​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ. ​കെ. സ​ക്കീ​ന അ​ഭ്യ​ർ​ഥി​ച്ചു.