സീ​താ​മൗ​ണ്ട് ക്ഷീ​രസം​ഘ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് എ​തി​രി​ല്ലാ​തെ വി​ജ​യി​ച്ചു
Saturday, November 27, 2021 12:34 AM IST
പു​ൽ​പ്പ​ള്ളി: സീ​താ​മൗ​ണ്ട് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ലേ​ക്ക് ന​ട​ന്ന തെ​രെ​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ്‌ സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റാ​യി മാ​ത്യു വ​ട്ട​ക്കാ​ട്ടി​ൽ, ജ​സ്റ്റി​ൻ മാ​ത്യു ക​ടു​പ്പി​ൽ, ജോ​ർ​ജ് ജോ​സ​ഫ് പ്ല​വ​നാ​ക്കു​ഴി, രാ​ജ​പ്പ​ൻ വാ​ക്ക​നോ​ലി​ൽ, മൈ​ക്കി​ൾ മ​ഞ്ഞ​ക്കു​ന്നേ​ൽ, പ്ര​ഭാ​ക​ര​ൻ ക​ലി​ഞ്ഞി​കു​ഴി​യി​ൽ, സു​ഭാ​ഷി​ണി മ​ഠ​ത്തു​വി​ള, ല​ക്ഷ്മി ഈ​ന്ത​നാ​ൽ, മേ​രി മാ​ത്യു വെ​ള്ളി​കു​ന്നേ​ൽ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
കോ​ണ്‍​ഗ്ര​സ് മു​ള്ള​ൻ​കൊ​ല്ലി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​പി.​ഡി. സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മു​രി​യ​ൻ കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. വി​ജ​യ​ൻ, ജോ​സ​ഫ് പെ​രു​വേ​ലി, ജോ​യി വാ​ഴ​യി​ൽ, സ്റ്റീ​ഫ​ൻ പു​കു​ടി​യി​ൽ, ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, ലി​ല്ലി ത​ങ്ക​ച്ച​ൻ, ഷി​നു ക​ച്ചി​റ​യി​ൽ, വ​ർ​ഗീ​സ് തെ​ക്കും​പു​റം, സ​ജി പ​ള്ളി​ക്കാ​മ​ടം, ജോ​ബി പാ​ല​ത്താ​നം, ഷാ​ജി മാ​പ്പ​നാ​ത്ത്, ജോ​ണ്‍​സ​ൻ ക​ക്കാ​ട്ട്, സ​ജി ഇ​ല്ലി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.