ക​വി​താ സ​മാ​ഹാ​രം പ്ര​കാ​ശ​നം ചെ​യ്തു
Wednesday, December 1, 2021 12:33 AM IST
ക​ൽ​പ്പ​റ്റ: ബ്ലാ​ക്ക് പെ​പ്പ​ർ ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ജോ​സ് മാ​ത്യു കൊ​ള​ന്പേ​ൽ ര​ചി​ച്ച ഏ​യ്ഞ്ച​ൽ എ​ഗെ​യ്ൻ എ​ന്ന ഇം​ഗ്ലീ​ഷ് ക​വി​താ സ​മാ​ഹാ​രം ക​ൽ​പ്പ​റ്റ പ്ര​സ് ക്ല​ബി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ത്തേ​ൻ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​നാ​യ എം. ​ഗം​ഗാ​ധ​ര​ൻ മാ​സ്റ്റ​ർ​ക്ക് പു​സ്ത​കം ന​ൽ​കി പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. ക​വി​യും പ്ര​സാ​ധ​ക​നു​മാ​യ അ​നി​ൽ കു​റ്റി​ച്ചി​റ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ക​ർ​ഷ​ക​ൻ കൂ​ടി​യാ​യ എ​ഴു​ത്തു​കാ​ര​ന്‍റെ ര​ണ്ടാ​മ​ത് ഇം​ഗ്ലീ​ഷ് ക​വി​താ സ​മാ​ഹ​രാ​വും മൂ​ന്നാ​മ​ത് പു​സ്ത​ക​വു​മാ​ണി​ത്. 1995ൽ ​പു​റ​ത്തി​റ​ക്കി​യ വ​ര​മൊ​ഴി​ക​ൾ എ​ന്ന ക​വി​താ സ​മാ​ഹാ​ര​മാ​ണ് ആ​ദ്യ​ത്തേ​ത്. മു​ൻ പു​സ്ത​ക​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​ശം​സ​യും പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ജോ​സ് മാ​ത്യു കൊ​ള​ന്പേ​ൽ പ​റ​ഞ്ഞു.

പ​രി​ശോ​ധ​ന ന​ട​ത്തി

ഉൗ​ട്ടി: കോ​ത്ത​ഗി​രി മാ​ർ​ക്ക​റ്റി​ൽ സം​സ്ഥാ​ന വ​നം​മ​ന്ത്രി കെ. ​രാ​മ​ച​ന്ദ്ര​ൻ പ​രി​ശോ​ധ​ന ന​ട​ത്തി. മാ​ർ​ക്ക​റ്റി​ൽ കാ​ർ​ഷി​ക ച​ന്ത ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​പി. അ​മൃ​ത്, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.