മൃ​ഗ​ക്ഷേ​മ പ്ര​വ​ർ​ത്ത​നം; കാ​ഷ് അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, December 5, 2021 12:55 AM IST
ക​ൽ​പ്പ​റ്റ: മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ൽ മി​ക​ച്ച മൃ​ഗ​ക്ഷേ​മ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന വ്യ​ക്തി​ക​ൾ/ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ​ക്ക് ജി​ല്ലാ​ത​ല​ത്തി​ൽ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​നാ​യി 10,000 രൂ​പ ക്യാ​ഷ് അ​വാ​ർ​ഡ് ന​ൽ​കു​ന്നു.
അ​വാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ ഫോ​റം ക​ൽ​പ്പ​റ്റ ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ൽ ല​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 10 ന് ​മു​ന്പാ​യി ഇ​തേ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​ത്ത​ര​ത്തി​ൽ അ​വാ​ർ​ഡ് ല​ഭി​ച്ച​വ​രെ അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ക്കി​ല്ല.