സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍
Sunday, December 5, 2021 12:55 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ പ്ര​തി​വാ​ര ഇ​ൻ​ഫ​ക്ഷ​ൻ പോ​പ്പു​ലേ​ഷ​ൻ റേ​ഷ്യോ 10 ൽ ​കൂ​ടു​ത​ലു​ള്ള വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡാ​യ ല​ക്കി​ടി​യി​ൽ നാ​ളെ മു​ത​ൽ ഒ​രാ​ഴ്ച്ച​ത്തേ​ക്ക് ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. 14.63 ആ​ണ് വാ​ർ​ഡി​ന്‍റെ ഡ​ബ്ല്യു​ഐ​പി​ആ​ർ.
തി​രു​നെ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ഒ​ന്ന് തി​രു​നെ​ല്ലി​യി​ലെ ആ​ശ്ര​മം എം​ആ​ർ​എ​സ് സ്കൂ​ൾ എ​ന്ന സ്ഥാ​പ​ന​വും, സ്ഥാ​പ​ന​ത്തി​ന്‍റെ 100 മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​വും മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യും പ്ര​ഖ്യാ​പി​ച്ചു.