318 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Monday, January 17, 2022 12:37 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 318 പേ​ർ​ക്കുകൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 125 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 18.47 ആ​ണ്. ഒ​ന്പ​ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 305 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. കൂ​ടാ​തെ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 12 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 137828 ആ​യി. 135183 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 1569 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 1496 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്. 758 കോ​വി​ഡ് മ​ര​ണം ജി​ല്ല​യി​ൽ ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചു. പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ 1542 പേ​ർ ഉ​ൾ​പ്പെ​ടെ ആ​കെ 11894 പേ​ർ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ൽ നി​ന്ന് 908 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.

ജി​ല്ലാ ജൂ​ണി​യ​ർ ബേ​സ്ബോ​ൾ
ചാ​ന്പ്യ​ൻ​ഷി​പ്പ്

ക​ൽ​പ്പ​റ്റ: ജി​ല്ലാ ബേ​സ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ​ത​ല ചാ​ന്പ്യ​ൻ​ഷി​പ്പ് 21 ന് ​എ​സ്ക​ഐം​ജെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്തും. ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട ടീ​മു​ക​ൾ രാ​വി​ലെ ഒ​ന്പ​തി​ന് ഗ്രൗ​ണ്ടി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. പു​തി​യ​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന താ​ര​ങ്ങ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണ്‍​ലൈ​ൻ വെ​ബ്സൈ​റ്റി​ൽ (www.baseballkerala.com)ഇന്ന് വൈകുന്നേരത്തിനുള്ളിൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട് എ​ന്ന് ഉ​റ​പ്പു വരുത്തണം.