പാ​ഴ് വസ്തു ശേ​ഖ​ര​ണ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി
Saturday, January 22, 2022 12:24 AM IST
ക​ൽ​പ്പ​റ്റ: വൈ​ത്തി​രി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ക​ർ​മ്മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ന്ന് അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ത​രം തി​രി​ച്ച് ശേ​ഖ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി ത​യാ​റാ​ക്കി​യ പാ​ഴ് വസ്തു ശേ​ഖ​ര​ണ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി. വൈ​ത്തി​രി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. വി​ജേ​ഷ് സി​നി​മാ താ​രം സു​ധീ​ഷി​ന് ക​ല​ണ്ട​ർ ന​ൽ​കി വി​ത​ര​ണോ​ദ്്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷ ജ്യോ​തി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കെ. ​ഉ​ഷാ​കു​മാ​രി, എ​ൽ​സി ജോ​ർ​ജ്, കെ.​കെ. തോ​മ​സ്, എ​ൻ.​ഒ. ദേ​വ​സി, ഒ. ​ജി​നി​ഷ, കെ.​എ. ജോ​ഷി, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​കെ. ഇ​ന്ദി​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക നി​യ​മ​നം

ക​ൽ​പ്പ​റ്റ: ജി​വി​എ​ച്ച്എ​സ്എ​സ് വൊ​ക്കേ​ഷ​ണ​ൽ വി​ഭാ​ഗ​ത്തി​ൽ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന് (ഡി​എ​ഫ്ഇ) ഉ​ള​ള കൂ​ടി​ക്കാ​ഴ്ച്ച 25 ന് ​രാ​വി​ലെ 10 ന് ​സ്കൂ​ളി​ൽ ന​ട​ക്കും. യോ​ഗ്യ​ത ബി​വി​എ​ച്ച്സി. ഫോ​ണ്‍. 04936 206082.