തൊ​ഴി​ൽ മേ​ള മാ​റ്റി
Sunday, January 23, 2022 12:21 AM IST
ക​ൽ​പ്പ​റ്റ: മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ കോ​ള​ജി​ൽ ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന നൈ​പു​ണ്യ- തൊ​ഴി​ൽ മേ​ള കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​നി ഒ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ മാ​റ്റി വ​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.