തെ​ര​ഞ്ഞെ​ടു​പ്പ്: രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ കൊ​ടി​ക​ൾ നീ​ക്കം ചെ​യ്യ​ണം
Saturday, January 29, 2022 12:34 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ൽ ഫെ​ബ്രു​വ​രി 19ന് ​ന​ട​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ കൊ​ടി​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ കൊ​ടി​ക​ൾ, പോ​സ്റ്റ​റു​ക​ൾ, നോ​ട്ടീ​സു​ക​ൾ, ബാ​ന​റു​ക​ൾ, ക​ട്ടൗ​ട്ട​റു​ക​ൾ, ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ നീ​ക്കം ചെ​യ്യ​ണം. നീ​ല​ഗി​രി​യി​ൽ ഉൗ​ട്ടി, കു​ന്നൂ​ർ, ഗൂ​ഡ​ല്ലൂ​ർ, നെ​ല്ലി​യാ​ളം തു​ട​ങ്ങി​യ നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ലേ​ക്കും ദേ​വ​ർ​ഷോ​ല, ന​ടു​വ​ട്ടം, ഓ​വാ​ലി, അ​തി​ക​ര​ട്ടി, ഉ​ളി​ക്ക​ൽ, ജ​ഗ​ദ​ള, ബി​ക്ക​ട്ടി, കീ​ഴ്കു​ന്താ, സോ​ളൂ​ർ, കേ​ത്തി തു​ട​ങ്ങി​യ പ​തി​നൊ​ന്ന് ടൗ​ണ്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.