കു​ടും​ബ സം​ഗ​മം
Friday, May 20, 2022 12:35 AM IST
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​സ്ത വാ​ട്ട്സ് ആ​പ്പ് ഗ്രൂ​പ്പ് ഡ്രൈ​വ​ർ​മാ​രാ​ണ് കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. സം​ഗ​മം ടി.​കെ. ഹാ​രീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 1999 - 2000 വ​ർ​ഷ​ത്തി​ൽ മാ​ന​ന്ത​വാ​ടി​യി​ൽ മ​സ്ത വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ​മാ​രാ​യി ജോ​ലി ചെ​യ്ത​വ​ർ ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച​താ​ണ് വാ​ട്ട്സ് ആ​പ്പ് കൂ​ട്ട​യ്മ. നി​ല​വി​ൽ 65 അം​ഗ​ങ്ങ​ളാ​ണ് ഗ്രൂ​പ്പി​ൽ ഉ​ള്ള​ത്. ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും കു​ടും​ബ കൂ​ട്ടാ​യ്മ​യി​ലേ​ക്ക് ക​ട​ന്ന​ത്.
വാ​ട്ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​തി​ന​കം ചെ​യ്ത് വ​രു​ന്നു​ണ്ട്. ജെ.​ജെ. ബാ​ല​ൻ കാ​ട്ടി​കു​ളം, ദി​വാ​ക​ര​ൻ വ​ള്ളി​യൂ​ർ​കാ​വ്, ക​ണ്ടി​യി​ൽ പോ​കൂ​ട്ടി, പി.​വി. സ​ന്തോ​ഷ്, ക​ണ്ടി​യി​ൽ ബ​ഷീ​ർ, ടി. ​പ്ര​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.