ഉന്നത വിജയം നേടിയവരെ അ​നു​മോ​ദി​ച്ചു
Saturday, June 25, 2022 12:43 AM IST
ക​ണി​യാ​രം: ഫാ. ​ജികെഎം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക്ക് ച​രി​ത്ര വി​ജ​യം നേ​ടി​യ 262 വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ഇ​ത്ര​യും അ​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ എ​ഴു​തി​പ്പി​ച്ച് നൂ​റ് ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത് ജി​ക​ഐം മാ​ത്ര​മാ​ണ്. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ന​ന്ത​വാ​ടി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പോ​ൾ മു​ണ്ടോ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ പി.​കെ. ര​ത്ന​വ​ല്ലി വി​ജ​യി​ക​ളെ ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ആ​ശം​സാ​പ​ത്രം പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​വി. ജോ​ർ​ജ് സ്കൂ​ളി​ന് കൈ​മാ​റി. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഷൈ​നി ജോ​ർ​ജ് ,സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​സ​ണ്ണി മ​ഠ​ത്തി​ൽ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​ൻ​സി, പ്രി​ൻ​സി​പ്പ​ൽ എം.​പി. മാ​ർ​ട്ടി​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​മാ​ർ, ഫാ. ​റോ​ബി​ൻ​സ് കു​ന്പ​ള​ക്കു​ഴി, ബേ​ബി ജോ​ണ്‍, ആ​ൽ​ഫ ദേ​വ​സ്യ, റോ​ബി, സ്വ​പ്ന ജെ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സം​ഗീ​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വി​വി​ധ സം​ഗീ​ത മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും കെ.​പി. ദേ​വീ ന​ന്ദ​ന​യെ വോ​യ്സ് ഓ​ഫ് സ്കൂ​ൾ ആ​യും പ്ര​ഖ്യാ​പി​ച്ചു.