ഈ​ശോ ചെ​റി​യാ​നെ ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Sunday, June 26, 2022 12:21 AM IST
ക​ൽ​പ്പ​റ്റ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ.​ഈ​ശോ ചെ​റി​യാ​നെ ആ​ക്ര​മി​ക്കു​ക​യും കാ​ർ കേ​ടു​വ​രു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 50 ഓ​ളം പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്താ​യി പോ​ലീ​സ് അ​റി​യി​ച്ചു.