ഡി​എ​ഫ്ഒ മാ​ർ​ച്ച്
Sunday, June 26, 2022 12:21 AM IST
മാ​ന​ന്ത​വാ​ടി: ഡി​എ​ഫ്ഒ​യ്ക്കെ​തി​രേ എ​ൻ​സി​പി രം​ഗ​ത്ത്. നാ​ഷ​ണ​ലി​സ്റ്റ് ഫോ​റ​സ്റ്റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ നാ​ഷ​ണ​ലി​സ്റ്റ് ലേ​ബ​ർ കോ​ണ്‍​ഗ്ര​സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ന​ട​ത്തി.

എ​ൻ​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി ചെ​റി​യാ​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടോ​ണി ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എം. ശി​വ​രാ​മ​ൻ, കെ.​വി. റെ​നി​ൽ, കെ.​വി. പ്രേ​മാ​ന​ന്ദ​ൻ, പി.​എ. ജോ​ണ്‍​സ​ണ്‍, ക​മ​റു​ദീ​ൻ കാ​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.