ഖാ​ദി ബ​ക്രീ​ദ് മേ​ള ആ​രം​ഭി​ച്ചു
Sunday, July 3, 2022 12:27 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ പ​ള്ളി​ത്താ​ഴെ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഖാ​ദി ഗ്രാ​മ സൗ​ഭാ​ഗ്യ​യി​ൽ ഖാ​ദി ബ​ക്രീ​ദ് മേ​ള ആ​രം​ഭി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ഓ​ഫീ​സ് പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ എം. ​ആ​യി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് അം​ഗം ഷി​ബു പോ​ൾ, ഷോ​റൂം മാ​നേ​ജ​ർ പി. ​ദി​ലീ​പ്കു​മാ​ർ, കെ.​കെ. ബി​നു, വി.​പി. ജി​ബി​ൻ, ടി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഒ.​കെ. പു​ഷ്പ, കെ.​എം. ബി​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​സാം വ​ള്ള​ക്ക​ട​വ് ആ​ദ്യ വി​ൽ​പ​ന സ്വീ​ക​രി​ച്ചു. എ​ട്ടു വ​രെ​യാ​ണ് മേ​ള. 10 മു​ത​ൽ 30 വ​രെ ശ​ത​മാ​നം ഗ​വ. റി​ബേ​റ്റ് ല​ഭ്യ​മാ​ണ്. പ​ന​മ​രം ഖാ​ദി ഗ്രാ​മ സൗ​ഭാ​ഗ്യ​യി​ലും ഇ​തേ റി​ബേ​റ്റ് ഉ​ണ്ടാ​കും.