മു​ട്ട​ക്കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വാ​ങ്ങാം
Sunday, July 3, 2022 12:27 AM IST
ക​ൽ​പ്പ​റ്റ: അ​ന്പ​ല​വ​യ​ൽ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ ഒ​ന്ന​ര​മാ​സം പ്രാ​യ​മു​ള്ള ഗ്രാ​മ​ശ്രീ മു​ട്ട​ക്കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ വി​ൽ​പ​ന​യ്ക്കു സ​ജ്ജ​മാ​യി. 130 രൂ​പ നി​ര​ക്കി​ൽ എ​ട്ടു വ​രെ​യാ​ണ് വി​ത​ര​ണം. ഫോ​ണ്‍: 9496930411, 8590543454.