അ​ഖി​ല വ​യ​നാ​ട് മ​ഡ് ഫു​ട്ബോൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി
Tuesday, August 9, 2022 11:34 PM IST
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗും സോ​ക്ക​ർ സ്റ്റാ​ർ വ​ള്ളി​യൂ​ർ​കാ​വും സം​യു​ക്ത​മാ​യി അ​ഖി​ല വ​യ​നാ​ട് മ​ഡ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി. മാ​സ്ക് ക​മ്മ​ന ജേ​താ​ക്ക​ളാ​യി. ഫ്ര​ണ്ട്സ് മൈ​ല​ന്പാ​ടി​യാ​ണ് റ​ണ്ണേ​ർ​സ് അ​പ്പ്. വി​ജ​യി​ക​ൾ​ക്ക് കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് പോ​ലീ​സ് സൂ​പ്ര​ണ്ട് പ്രി​ൻ​സ് ഏ​ബ്ര​ഹാം ട്രോ​ഫി​ക​ളും പ്രൈ​സ് മ​ണി​യും വി​ത​ര​ണം ചെ​യ്തു. ക​ണ്ണി​വ​യ​ലി​ൽ ന​ട​ത്തി​യ ടൂ​ർ​ണ​മെ​ന്‍റ് ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. കൗ​ണ്‍​സി​ല​ർ കെ.​സി. സു​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ. ​ഉ​സ്മാ​ൻ, പി.​വി. മ​ഹേ​ഷ്, എ​ൻ.​വി. അ​നി​ൽ​കു​മാ​ർ, ജ​യ​ദേ​വ്, കെ.​കെ. നാ​രാ​യ​ണ​ൻ, കെ.​എ​ക്സ്. ജോ​ർ​ജ്, ഷി​ഹാ​ബു​ദ്ദീ​ൻ, റോ​ബി ചാ​ക്കൊ, ഇ​ക്ബാ​ൽ, കെ.​സി. അ​ൻ​വ​ർ, ദി​ലീ​പ് ഷി​ൻ​ഡെ, സു​ധീ​പ്, ല​ത്തീ​ഫ് ഫാ​ത്തി​മ, ദീ​പ്ത്തീ​ഷ്, അ​ക്ബ​ർ, ര​ജ്ഞി​ത്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.