സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി: 15ന് ​കോ​ണ്‍​ഗ്ര​സ് സ്വാ​ത​ന്ത്ര്യ​ദി​ന റാ​ലി
Tuesday, August 9, 2022 11:34 PM IST
ക​ൽ​പ്പ​റ്റ: ഇ​ന്ത്യ ബ്രി​ട്ടീ​ഷ് ആ​ധി​പ​ത്യ​ത്തി​ൽ നി​ന്ന് സ്വ​ത​ന്ത്ര​മാ​യ​തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ വ​ർ​ണാ​ഭ​മാ​യ റാ​ലി ന​ട​ത്താ​ൻ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യസ​മ​ര ച​രി​ത്ര​വും ദേ​ശീ​യ പ​താ​ക​യു​ടെ​യും ഭ​ര​ണ​ഘ​ട​ന​യു​ടെ​യും മ​ഹ​ത്വ​വും വി​ളി​ച്ചോ​തു​ന്ന​താ​വും റാ​ലി. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് രാ​ജ്യ​ത്തി​ന് സ​മ്മാ​നി​ച്ച സ്വാ​ത​ന്ത്ര്യ​വും ഭ​ര​ണ​ഘ​ട​ന​ വി​ക​ല​മാ​ക്കാ​നും സ്വ​ന്ത​മാ​ക്കാ​നും സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ​യും സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ളെ​യും ധീ​ര ര​ക്ത​സാ​ക്ഷി​ക​ളെ​യും ഇ​ക്കാ​ല​മ​ത്ര​യും ത​ള്ളി​പ്പ​റ​ഞ്ഞ​വ​രും ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്താ​ൻ പോ​ലും ത​യാ​റാ​കാ​തി​രു​ന്ന​വ​രും ശ്ര​മി​ക്കു​ക​യാ​ണ്.
മ​ഹാ​ത്​മാ ഗാ​ന്ധി​യു​ടെ പാ​ദ​സ്പ​ർ​ശ​മേ​റ്റ പു​ളി​യാ​ർ​മ​ല​യി​ൽ നി​ന്നു​മാ​ണ് റാ​ലി ആ​രം​ഭി​ക്കു​ക. ക​ൽ​പ്പ​റ്റ ടൗ​ണി​ൽ സ​മാ​പി​ക്കു​ന്ന റാ​ലി​യെ ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ൾ അ​ഭി​സ​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കും. പ്ര​മു​ഖ ഗാ​ന്ധി​യ​നും കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ് പ്ര​ഫ​സ​റു​മാ​യ ഡോ. ​ആ​ർ​സു(​ആ​ർ. സു​രേ​ന്ദ്ര​ൻ) സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​ഭാ​ക്ഷ​ണം ന​ട​ത്തും.
യോ​ഗ​ത്തി​ൽ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം, കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് അം​ഗം കെ.​എ​ൽ. പൗ​ലോ​സ്, എ​ൻ.​കെ. വ​ർ​ഗീ​സ്, പി.​പി. ആ​ലി, കെ.​വി. പോ​ക്ക​ർ ഹാ​ജി, ഒ.​വി. അ​പ്പ​ച്ച​ൻ, എം.​എ. ജോ​സ​ഫ്, എ​ൻ.​എം. വി​ജ​യ​ൻ, എം.​ജി. ബി​ജു, ബി​നു തോ​മ​സ്, ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, സം​ഷാ​ദ് മ​ര​ക്കാ​ർ, അ​മ​ൽ ജോ​യ്, പി.​ഡി. സ​ജി, ആ​ർ. രാ​ജേ​ഷ് കു​മാ​ർ, പി.​വി. ജോ​ർ​ജ്, ന​ജീ​ബ് ക​ര​ണി, ജി. ​വി​ജ​യ​മ്മ, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, പി.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, ക​മ്മ​ന മോ​ഹ​ന​ൻ, എ​ച്ച്.​ബി. പ്ര​ദീ​പ്, പോ​ൾ​സ​ണ്‍ കൂ​വ​യ്ക്ക​ൽ, പി. ​ശോ​ഭ​ന​കു​മാ​രി, മാ​ണി ഫ്രാ​ൻ​സീ​സ്, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, അ​ഡ്വ.​പി. വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.