ക​ൽ​പ്പ​റ്റ​യി​ൽ മ​ത് സ്യോത്സ​വം ഇ​ന്നും നാ​ളെ​യും
Friday, August 12, 2022 11:43 PM IST
ക​ൽ​പ്പ​റ്റ: ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നും നാ​ളെ​യും എ​ൻ​എം​ഡി​സി ഹാ​ളി​ൽ മ​ത് സ്യോ​ത്സ​വം ന​ട​ത്തും. സ്വാ​ത​ന്ത്ര്യ​ല​ബ്ധി​യു​ടെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ഷ​ണ​ൽ ഡ​യ​റി ഫി​ഷ​റീ​സ് ഡെ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍​സി​ലി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ പ്ര​ധാ​ന​മ​ന്ത്രി മ​ത്സ്യ സ​ന്പ​ദ് യോ​ജ​ന​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥ​മാ​ണ് ദ്വി​ദി​ന മേ​ള​യെ​ന്നു ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സി. ​ആ​ഷി​ക് ബാ​ബു, അ​സി​സ്റ്റ​ന്‍റ് ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ എ​സ്. സ​രി​ത, ഫി​ഷ​റീ​സ് ഓ​ഫീ​സ് സ്റ്റാ​ഫ് സി.​എ​സ്. ദി​ലീ​പ്, പ്ര​മോ​ട്ട​ർ​മാ​രാ​യ പി. ​വി​ജ​യ​കു​മാ​ർ, പി. ​നൗ​ഫ​ൽ, ഒ. ​അ​രു​ണ്‍ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
മ​ത്സ്യ​വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, വി​ൽ​പ​ന, അ​ല​ങ്കാ​ര-​ത​ദ്ദേ​ശ മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, സെ​മി​നാ​ർ എ​ന്നി​വ മേ​ള​യു​ടെ ഭാ​ഗ​മാ​ണ്. ഇ​ന്നു രാ​വി​ലെ 10നു ​ടി. സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ന​സീ​മ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ​യെം​തൊ​ടി മു​ജീ​ബ്, വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷ ജ്യോ​തി​ദാ​സ്, എ​ൻ​എം​ഡി​സി ചെ​യ​ർ​മാ​ൻ പി. ​സൈ​നു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ’അ​ല​ങ്കാ​ര മ​ത്സ്യ​കൃ​ഷി​യി​ലെ നൂ​ത​ന രീ​തി​ക​ളും വി​പ​ണ​ന സാ​ധ്യ​ത​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ഉ​ണ്ടാ​കും. അ​സി​സ്റ്റ​ന്‍റ് ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ജൂ​ഡി​ൻ ജോ​ണ്‍ ചാ​ക്കോ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും.