ശ്രേ​യ​സ് ഫി​സി​യോ തെ​റാ​പ്പി സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Saturday, August 13, 2022 11:38 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ധ​ന​ല​ക്ഷ്മി ബാ​ങ്ക്, സെ​ൻ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ ’ശ്രേ​യ​സ്’ ആ​രം​ഭി​ച്ച ഫി​സി​യോ തെ​റാ​പ്പി സെ​ന്‍റ​ർ ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​മാ​ത്യു അ​റ​ന്പ​ൻ​കു​ടി, മോ​ണ്‍.​സെ​ബാ​സ്റ്റ്യ​ൻ കീ​പ്പ​ള്ളി, ഫാ.​വ​ർ​ഗീ​സ് മ​റ്റ​മ​ന, ഡോ.​വി.​ആ​ർ. ഹ​രി​ദാ​സ്, ഫാ.​ജേ​ക്ക​ബ് ചു​ണ്ട​ക്കാ​ട്ടി​ൽ, ശ്രേ​യ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ഡ്വ.​ഫാ.​ബെ​ന്നി ഇ​ട​യ​ത്ത്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​വി. ഷാ​ജി, പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ കെ.​പി. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​ർ​ത്തോ​പീ​ഡി​ക് ഫി​സി​യോ​തെ​റാ​പ്പി, ന്യൂ​റോ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ, പീ​ഡി​യാ​ട്രി​ക്, ജ​റി​യാ​ട്രി​ക്ക്, സ്പോ​ർ​ട്സ് ഫി​സി​യോ തെ​റാ​പ്പി, എ​ക്സൈ​സ് തെ​റാ​പ്പി, ഡ്രൈ ​നീ​ഡ്ലിം​ഗ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ൽ ല​ഭ്യ​മാ​ണ്. ശ്രേ​യ​സ് സ്പ​ർ​ശ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യും മ​റ്റു​ള്ള​വ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ലും സേ​വ​നം ല​ഭി​ക്കും.